ലാലേട്ടന്‍റെ ജിമ്മിക്കി കമ്മല്‍ ഡാന്‍സുമായി വിസ്മയ സന്ധ്യ പ്രോഗ്രാം.. ആദ്യ സംപ്രേക്ഷണം ഈ ഏപ്രില്‍ 8ന്..!!

ലാലേട്ടന്‍റെ ജിമ്മിക്കി കമ്മല്‍ ഡാന്‍സുമായി വിസ്മയ സന്ധ്യ പ്രോഗ്രാം.. ആദ്യ സംപ്രേക്ഷണം ഈ ഏപ്രില്‍ 8ന്..!!

April 4, 2018 0 By admin

കഴിഞ്ഞ മാസം ഒമാനില്‍ നടന്ന മോഹന്‍ലാല്‍ ഷോ ആയിരുന്നു വിസ്മയ സന്ധ്യ. ഇതുവരെ പക്ഷെ ഈ ഷോ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തിരുന്നില്ല. ഈ വരുന്ന ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ഏഷ്യാനെറ്റ്‌ ചാനലിലാണ് ആദ്യ പ്രക്ഷേപണം. മോഹന്‍ലാലിന്‍റെ ജിമിക്കി കമ്മല്‍ ഡാന്‍സ് ആണ് ഈ ഷോ ഗംഭീരമാക്കിയത്. പ്രോഗ്രാം നടന്ന ദിവസങ്ങളില്‍ ഡാന്‍സിന്റെ മൊബൈല്‍ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി മാറിയിരുന്നു.