ചങ്കല്ലാ.. ചങ്കിടിപ്പാണ് ലാലേട്ടന്‍..!! വൈറലായി ഈ ആരാധകന്റെ കുറിപ്പ്..!!

ചങ്കല്ലാ.. ചങ്കിടിപ്പാണ് ലാലേട്ടന്‍..!! വൈറലായി ഈ ആരാധകന്റെ കുറിപ്പ്..!!

April 25, 2018 0 By admin

കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഫോട്ടോഷൂട്ടിനിടയില്‍ ആണ് സംഭവം. മനസ്സില്‍ തട്ടുന്ന കുറിപ്പാണ് ഈ ആരാധകന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിചിരിക്കുനത്.

സനില്‍ എന്ന ആരാധകനാണ് ലാലേട്ടനെക്കുറിച്ച് വികാരഭരിതമായ ഈ കുറിപ്പ് എഴുതിയത്. ലാലേട്ടനെ കാണാന്‍ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവക്കുന്നു.

“2018 ഏപ്രിൽ 24, ഒരിക്കലും.. മറക്കാനാവാത്ത ഒരു ദിവസമായി മാറിയിരിക്കുകയാണ് എന്റെ ജിവിതത്തൽ.” ഇങ്ങനെയാണ് കുറിപ്പ് തുടങ്ങുന്നത്.

“2018 ഏപ്രിൽ 24, ഒരിക്കലും.. മറക്കാനാവാത്ത ഒരു ദിവസമായി മാറിയിരിക്കുകയാണ് എന്റെ ജിവിതത്തൽ.
നാളെ ലാലേട്ടനെ കാണാൻ പോവുന്നു എന്ന് നേരത്തേ അറിഞ്ഞതിനാൽ തലേന്ന് രാത്രി ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ ഏഴു മണിക്ക് എത്തണമെന്ന് കരുതി… ഞാനും എന്റെ ചേട്ടന്മാരുമൊത്ത് പുറപിട്ടപ്പോഴാണ് സമയം കുറിച്ച് വൈകി എന്നറിഞ്ഞത്.
പിന്നീട് അറിഞ്ഞത്.. ലാലേട്ടനോടൊപ്പം ഉള്ള ഫോട്ടോ ഷൂട്ട്.. അവസാനിച്ചു എന്നതാണ്.
എന്നിട്ടും തളരാതെ ഞങ്ങൾ കാർ നല്ല സ്പീഡിൽ വിട്ടു…മലമ്പുഴയിലെ ലാലേട്ടൻ ഉള്ള ഹോട്ടലിൽ എത്തിയ ശേഷം ലാലേട്ടനെ കണാൻ സാധിക്കുമോ എന്നു നോക്കി ഹോട്ടലിൽ കയറി ചെന്നു, ഹോട്ടലിന്
ലാലേട്ടൻ്റെ മേക്കപ്പ് മാനും, ഡ്രൈവറും.. നിക്കുന്നത് കണ്ടു… എന്റെ കൂടെ വന്ന ചേട്ടന്മാ൪ അവരോട് ഞാൻ കാറിൽ ഉണ്ടെന്നും, ലാലേട്ടനെ കാണണം എന്ന് പറഞ്ഞതും. കാണാം എന്ന് പറഞ്ഞു.
പിന്നീട് ഞങ്ങൾ ലാലേട്ടൻ വരുന്നത് കാണാൻ വേണ്ടി ഉള്ള കാത്തിരിപ്പ്.
ദൂരത്ത് നിന്നും ഒരാൾ നടന്നു വരുന്നത് കണ്ടു നോക്കുമ്പോൾ “ഒടിയൻ്റെ സംവിധായകൻ… “ശ്രീകുമാ൪ മേനോൻ സാറാണെന്ന് അറിഞ്ഞത്… അദേഹം.. എന്റെ കൂടെ വന്ന ചേട്ടന്റെ ഒരു പഴയ കൂട്ടുകാരൻ ആണെന്നും അപ്പോഴാണ് അറിഞ്ഞത്.
പിന്നീട്.. അദ്ദേഹത്തോടൊപ്പം കുറച്ച് നേരം സംസാരിച്ചു…. ഒടിയനുവേണ്ടി പ്രാർത്ഥിക്കണം എന്നു പറഞ്ഞു, “തീർച്ചയായും എന്ന് ഞാൻ പറഞ്ഞു„.
കുറച്ച് സമയം കഴിഞ്ഞപ്പോൾ.. ചുവപ്പ് ഷ൪ട്ടും… വെള്ള കസവ് മുണ്ടും ഉടുത്ത് ഒരാൾ നടന്നു വരുന്നത് ശ്രദ്ധിച്ചത് നോക്കുമ്പോൾ കന്മുന്നിൽ “ലാലേട്ടൻ.
പിന്നീട്.. എന്റെ കണ്ണുകളിൽ ലാലേട്ടൻ അല്ലാതെ മറ്റൊന്നും കാണുന്നുണ്ടായിരുന്നില്ല.
ചുറ്റും.. ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു.
പെട്ടെന്ന്… ഞങ്ങളോട്.. സ്റ്റേജിലേക്ക് കയറി വരാൻ പറഞ്ഞു.
കയറി ചെന്നു.. കന്മുന്നിൽ ലാലേട്ടൻ.
എന്നേ.. കണ്ടതും..ഒരു ചെയറെടുക്കു എന്നുപറഞ്ഞു…എന്നോട് ഇരിക്കാൻ പറഞ്ഞു.
ലാലേട്ടൻ എന്റെ ഏട്ടന്മാരോട് സംസാരിക്കുകയായിരുന്നു.
ഞാൻ വരച്ച ചിത്രങ്ങൾ.. നോക്കിക്കൊണ്ട്.. എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. #Great… Sanil„… എന്ന്.
അതിനിടയിലേക്ക്.. അപ്രതീക്ഷിതമായി ശ്രീകുമ൪ സാറും വന്നു എന്നിട്ട് എന്റെ കൈയിൽ പഠിച്ചുകൊണ്ട്… ശീകുമാ൪ സാർ…. ലാലേട്ടനോട്.. Sanil.. ഒടിയനുവേണ്ടി പ്രാ൪ത്ഥിക്കാം.. എന്നു പറഞ്ഞിട്ടുണ്ട്.
അപ്പോൾ.. ലാലേട്ടൻ.. എന്റെ.. തോളിൽ.. കൈയി.. വെച്ചുകൊണ്ട്.. “അഥയോ„.. എന്നു പറഞ്ഞു.
പിന്നീട്.. ഞാൻ.. ലാലേട്ടനോട്.. ഒരു ഒാട്ടോഗ്രാഫ്.. തരുമോ.. എന്നു.. ചോദിച്ചതും… അതിനെന്താ.. എന്നു.. പറഞ്ഞുകൊണ്ട്,… ഞാൻ വരച്ച ചിത്രത്തിൽ… ഒാട്ടോഗ്രാഫ്.. തന്നു.

അതിനു ശേഷം… ലാലേട്ടനോടൊപ്പം.. ഫോട്ടോസ്.. എടുത്തു.
എല്ലാം.. കഴിഞ്ഞ്.. ലാലേട്ടൻ.. എന്റെ.. കൈയിൽ.. പിടിച്ചുകൊണ്ട്… ശരി… മോനെ… എന്നു.. പറഞ്ഞു.
അപ്പോൾ.. തന്നെ.. ഞാൻ.. ലാലേട്ടനോട്… ഒരു Request.. ഉണ്ട്.. എന്നു.. പറഞ്ഞു.
“എന്താ.. മോനേ.. പറയൂ.. എന്നു ലാലേട്ടൻ.
അപ്പോൾ.. ഞാൻ.. പറഞ്ഞു…
എനിക്കു… ലാലേട്ടനെ ലൊക്കേഷനിൽ വരുമ്പോൾ എപ്പോഴും.. കാണാൻ.. സാധിക്കുന്നതനപേലെ.. ചെയിതു.. തരണം.. എന്ന്.
“ഉടൻ.. തന്നെ.. ലാലേട്ടൻ… അതിനെന്താ.. ചെയ്യാലോ.. എന്നു.. പറഞ്ഞുകൊണ്ട്… ലാലേട്ടൻ…ലാലേട്ടൻ്റെ… മേക്കപ്പ്.. മേനോട്… പറഞ്ഞു… അദ്ദേഹം… ചെയ്യാം.. എന്നും.. പറഞ്ഞു„.
“ലാലേട്ടൻ.. എന്നോടു. ചെയ്തുത്തരും.. ട്ടൊ„… എന്നു.. പറഞ്ഞു.
ഞാൻ.. “THANKS… ലാലേട്ടാ„…. എന്നു.. പറഞ്ഞു.
പിന്നീട്.. ഞാൻ.. കാറിൽ.. വന്നിരുന്നുക്കൊണ്ട്.. ഞാൻ.. ലാലേട്ടനെ.. തന്നെ.. നോക്കിയിരുന്നു.
നല്ല.. ഭംഗിയുള്ള.. മുഖം. അതിൽ വിടരുന്ന.. പുഞ്ചിരി… തോളു ചരിച്ചുള്ള നിൽപ്പ്… എനിക്കു ലാലേട്ടൻ്റെ അടുത്തു.. നിന്നും മാറാൻ.. തോന്നിയില്ല…തിരിച്ച് ഹോട്ടലിൽ നിന്നും പുറത്തിറങ്ങുമ്പോഴും ലാലേട്ടനൊത്തുള്ള ആ കുറച്ചു നിമിഷങ്ങള്‍ മാത്രമായിരുന്നു എന്റെ മനസിൽ.”

ഇത്രയും പറഞ്ഞു സനില്‍ കുറിപ്പ് അവസാനിപ്പിക്കുന്നു..