പ്രായം തളര്‍ത്താത്ത ആരാധികയുടെ ഗാനം..!!!

പ്രായം തളര്‍ത്താത്ത ആരാധികയുടെ ഗാനം..!!!

April 26, 2018 0 By admin

പ്രായ ബേധമില്ലാതെ മലയാളികൾ ആരാധിക്കുന്ന താരമാണ് ലാലേട്ടൻ. ചെറിയ കുട്ടി മുതൽ, വയസ്സായവർ വരെ ഒരേപോലെ ഇഷ്ട്ടപെടുന്ന ആരാധിക്കുന്ന സ്നേഹിക്കുന്ന ഇന്ത്യൻ സിനിമയുടെ തന്നെ പകരം വെക്കാനില്ലാത്ത താര രാജാവ്. ലാലേട്ടനെക്കുറിച്ചുള്ള ഗാനങ്ങലാണ് ഇപ്പോള്‍ ട്രെന്‍ഡ്. സിനിമകളിലും, ഷോര്‍ട്ട് ഫിലിമുകളിലും എല്ലാം ലാലേട്ടനെക്കുറിച്ച് ഒരുപാട് ഗാനങ്ങള്‍ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. ക്വീന്‍ എന്ന ചിത്രത്തിലെ മോഹന്‍ലാല്‍ ഫാന്‍സ്‌ സോങ്ങ് ആണ് ഇപ്പോള്‍ ഈ പ്രായമേറിയ ആരാധിക ആലപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ് ഈ വീഡിയോ ഇപ്പോള്‍..!!