ഒടിയന്‍ ഒരു ഒന്നൊന്നര സിനിമ ആയിരിക്കുമെന്ന് ഉറപ്പിക്കാന്‍ ഈ വാക്കുകള്‍ മാത്രം മതി – വീഡിയോ കാണാം

ഒടിയന്‍ ഒരു ഒന്നൊന്നര സിനിമ ആയിരിക്കുമെന്ന് ഉറപ്പിക്കാന്‍ ഈ വാക്കുകള്‍ മാത്രം മതി – വീഡിയോ കാണാം

May 9, 2018 0 By admin

കൊച്ചിയില്‍ നടന്ന ആദിയുടെ വിജയാഘോഷത്തിലാണ് ശ്രീകുമാര്‍ മേനോന്‍ ഒടിയനെ കുറിച്ച് പ്രേക്ഷകരോട് പങ്കുവച്ചത്. ആന്റണി പെരുമ്പാവൂരിനെക്കുറിച്ചും, മോഹന്‍ലാലിനെ കുറിച്ചും, പീറ്റര്‍ ഹെയ്നെക്കുറിച്ചും എല്ലാം വാതോരാതെ ശ്രീകുമാര്‍ മേനോന്‍ സംസാരിച്ചു.