ട്വിറ്റെര്‍ ഫോളോവേര്‍സില്‍ രജനികാന്തിനെ പിന്തള്ളി മോഹന്‍ലാല്‍..!!!

ട്വിറ്റെര്‍ ഫോളോവേര്‍സില്‍ രജനികാന്തിനെ പിന്തള്ളി മോഹന്‍ലാല്‍..!!!

February 23, 2018 0 By admin

ഫേസ്ബുക്ക്, വാട്സാപ് എന്നിവ കഴിഞ്ഞാല്‍ ഏറ്റവും ആളുകള്‍ ഉള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ട്വിറ്റെര്‍. എന്നിരുന്നാലും ഫേസ്ബുക്കിനെ അപേക്ഷിച് ട്വിറ്റെര്‍ ഉപയോഗിക്കുന്നവര്‍ കുറവാണ്. മലയാളികളിലും ട്വിറ്റെര്‍ ഉപയോഗിക്കുന്നവര്‍ കുറവാണു. പക്ഷെ ഇപ്പോള്‍ നമ്മുടെ സ്വന്തം ലാലേട്ടന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ ട്വിറ്റെര്‍ ഫോളോവേര്‍സിന്റെ എണ്ണത്തില്‍ വെട്ടിച്ചിരിക്കുകയാണ്. 4.6 മില്ല്യന്‍ ഫോളോവേര്‍സിനെ നേടിയാണ്‌ ലാലേട്ടന്‍ രജനികാന്തിനെ തകര്‍ത്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ ലാലേട്ടന് ഒരുപാട് ആരാധകരെ അന്യ നാടുകളില്‍ സൃഷ്ട്ടിച്ചിരുന്നു.

ട്വിറ്റെറില്‍ ഏറ്റവും കൂടുതല്‍ ഫോളോവേര്സ് ഉള്ള മലയാളിയും ഇപ്പോള്‍ ലാലേട്ടനാണ്.