പുലിമുരുകൻ റിലീസായി ഇരുപത്തി അഞ്ചാം ദിവസം മാത്രമാണ് ലാലേട്ടന് തന്റെ പ്രതിഫലം കൈപ്പറ്റിയത് : ടോമിച്ചന്‍ മുളകുപാടം

പുലിമുരുകൻ റിലീസായി ഇരുപത്തി അഞ്ചാം ദിവസം മാത്രമാണ് ലാലേട്ടന് തന്റെ പ്രതിഫലം കൈപ്പറ്റിയത് : ടോമിച്ചന്‍ മുളകുപാടം

April 12, 2018 0 By admin

ഇന്നലെ കൊച്ചിയില്‍ നടന്ന രാമലീല വിജയാഘോഷത്തിനിടയിലാണ് ടോമിച്ചന്‍ മുളകുപാടം ലാലേട്ടനെക്കുറിച്ച് പറയുന്നത്. വര്‍ണ്ണശബളമായ ചടങ്ങില്‍ സിനിമ രംഗത്തുള്ള ഒട്ടുമിക്ക പ്രമുഖരും എത്തിയിരുന്നു.