‘തിരനോട്ടം’ പ്രോമോ ടീസർ കാണാം. ഫ്ലവർസ് ചാനലിൽ പരുപാടി സംപ്രേക്ഷണം ചെയ്യും..!!

‘തിരനോട്ടം’ പ്രോമോ ടീസർ കാണാം. ഫ്ലവർസ് ചാനലിൽ പരുപാടി സംപ്രേക്ഷണം ചെയ്യും..!!

January 24, 2019 0 By admin

മലയാളികളുടെ സ്വന്തം ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ 40 വര്ഷങ്ങളുടെ പൂർത്തീകരണം. നടന വിസ്മയം മോഹൻലാലിന്റെ അഭിനയജീവിതത്തിന്റെ 40 വർഷങ്ങൾ പൂർത്തിയാക്കിയതിൽ ആദരം അർപ്പിച്ച് കുവൈറ്റിൽ നടത്തുന്ന ‘തിരനോട്ടം’ ടെസ്കാസ് കുവൈറ്റും ഉയരങ്ങളിൽ എൻറർപ്രൈസസും സംയുക്തമായാണ് സംഘടിപ്പിച്ചത്. പാട്ടും ഡാൻസുമായി മലയാളത്തിന്റെ പ്രമുഖ താരങ്ങൾ പങ്കെടുത്ത പരുപാടി ഉടൻ നിങ്ങളുടെ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യും. ശ്രീകാന്ത് മുരളിയാണ് ഷോയുടെ സംവിധായകന്‍. മലയാളത്തിന്റെ പ്രമുഖ താരനിര പരിപാടിയില്‍ അണിനിരന്നിരുന്നു. ജനുവരി 18 വെള്ളിയാഴ്ച വൈകിട്ടാണ് കുവൈത്ത് ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ പ്രോഗ്രാം നടന്നത്.