മോഹൻലാൽ എന്ന നടന വിസ്മയത്തിലേക്കു എത്തിയതു എങ്ങിനെ, സ്വയംവര സിൽക്സ് ഉടമ ആർ. ശങ്കരൻകുട്ടി സംസാരിക്കുന്നു..!!

മോഹൻലാൽ എന്ന നടന വിസ്മയത്തിലേക്കു എത്തിയതു എങ്ങിനെ, സ്വയംവര സിൽക്സ് ഉടമ ആർ. ശങ്കരൻകുട്ടി സംസാരിക്കുന്നു..!!

July 25, 2019 0 By admin

സ്വയംവര സിൽക്‌സ് കൊച്ചി ഷോറൂം ഉദ്ഘാടനം 28-ന്‌ രാവിലെ 10.30 ന്‌ മോഹൻലാൽ നിർവഹിക്കും. വിശാലമായ കാർ പാർക്കിങ്‌ സൗകര്യങ്ങളോടുകൂടി നാലു നിലകളിലായി 50000 ലധികം ചതുരശ്ര അടിയിലാണ് ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. സ്വയംവര സിൽക്സിന് കൊച്ചി കൂടാതെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാല് ഷോറൂമുകളുണ്ട്. മോഹൻലാൽ എന്ന നടന്ന വിസ്മയത്തിലേക്കു എത്തിയതു എങ്ങിനെയെന്ന്, സ്വയംവര സിൽക്സ് ഉടമ ആർ. ശങ്കരൻകുട്ടി സംസാരിക്കുന്നു. വീഡിയോ കാണാം.