ലാലേട്ടന്‍ വിളിച്ചു; സൂര്യയെത്തി: ചരിത്രമാകാന്‍ അമ്മമഴവില്ല് ഇന്ന് തലസ്ഥാനത്ത്..!!

ലാലേട്ടന്‍ വിളിച്ചു; സൂര്യയെത്തി: ചരിത്രമാകാന്‍ അമ്മമഴവില്ല് ഇന്ന് തലസ്ഥാനത്ത്..!!

May 6, 2018 0 By admin

മലയാള സിനിമയുടെ താര സംഘടനയായ അമ്മ’യുടെ സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനായിതമിഴ് നടന്‍ സൂര്യ തിരുവനന്തപുരത്ത് എത്തി. മോഹന്‍ലാല്‍ സര്‍ നേരിട്ട് വിളിച്ചപ്പോള്‍ നോ പറയാന്‍ പറ്റിയില്ലെന്നും, അതുകൊണ്ടാണ് വന്നതെന്നും സൂര്യ പറഞ്ഞു.