വിക്രംവേദയുടെ അഡാര്‍ BGM ചെയ്ത സാം സി.എസ് ഒടിയനെ കുറിച്ച് പറയുന്നത് കേൾക്കു! രോമാഞ്ചം!

വിക്രംവേദയുടെ അഡാര്‍ BGM ചെയ്ത സാം സി.എസ് ഒടിയനെ കുറിച്ച് പറയുന്നത് കേൾക്കു! രോമാഞ്ചം!

May 17, 2018 0 By admin

മലയാളത്തിലെ ബ്രഹ്മാണ്ട ചിത്രം ഒടിയന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജയചന്ദ്രന്‍ ആണ്. എന്നാല്‍ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് വിക്രവേധ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ സംഗീത സൃഷ്ട്ടാവ് സാം സി.എസ് ആണ്. വിക്രവേധയുടെ വന്‍ വിജയത്തിന് ഏറ്റവും കാരണമായൊരു ഘടകമാണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം, സാം ആണ് ഒടിയന്‍ സിനിമയുടെ ചിത്രത്തിന്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് എന്നത് അരിഞ്ഞത് മുതല്‍ ആരാധകരെല്ലാം ആവേശത്തിലാണ്. ഇപ്പോഴിതാ ആദ്യമായി സാം ഒരു ഇന്റര്‍വ്യൂവില്‍ ഒടിയനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. വീഡിയോ കാണാം..