കാര്‍ത്തികേയനും, ജാക്കിയുമൊക്കെ വീണ്ടും സ്ക്രീനില്‍…!! ആവേശം പത്തിരട്ടിയായി..!!

കാര്‍ത്തികേയനും, ജാക്കിയുമൊക്കെ വീണ്ടും സ്ക്രീനില്‍…!! ആവേശം പത്തിരട്ടിയായി..!!

May 20, 2018 0 By admin

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആരാധകര്‍ ഉത്സവം പോലെ കൊണ്ടാടുകയാണ്. തലേദിവസമായ ഇന്ന് പല സ്ഥലങ്ങളിലും റീ-റിലീസുകള്‍ നടന്നു. കാര്‍ത്തികേയനും, ജാക്കിയും, ഇന്ധുചൂടനും ഒക്കെ സ്ക്രീനില്‍ പിന്നെയും നിറഞ്ഞാടി. ആരാധകര്‍ ആവെശംകൊട്നു ആര്‍പ്പുവിളിച്ചു. നാളെയാണ് മലയത്തിന്റെ സ്വന്തം ലാലേട്ടന്റെ അമ്പത്തിയെട്ടാം പിറന്നാള്‍.