ഒടിയന്‍ ലൊക്കേഷനില്‍ നിന്ന് റസൂല്‍ പൂക്കുറ്റി..!! വീഡിയോ കാണാം..!!

ഒടിയന്‍ ലൊക്കേഷനില്‍ നിന്ന് റസൂല്‍ പൂക്കുറ്റി..!! വീഡിയോ കാണാം..!!

March 8, 2018 0 By admin

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ്‌ മോഹൻലാലിന്റെ ‘ഒടിയൻ’ . വാരണാസിയിലും ബനാറസിലുമായാണ് ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പിന്നെ പാലക്കാട് തുടങ്ങിയിരുന്നു. ഇപ്പോള്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും പാലക്കാട്‌ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ്. സിനിമയിൽ വേറിട്ട ലുക്കിലാണ് മോഹൻലാൽ‍ എത്തുന്നത്. റസൂല്‍ പൂക്കുറ്റി ഇന്ന് ചിത്രത്തിന്‍റെ ലൊക്കേഷനില്‍ എത്തി.