നെഞ്ചിനകത്ത് ലാലേട്ടന്‍…!! ക്വീനിലെ ഗാനത്തിന്‍റെ ഫുള്‍ ലിറിക്സ്..!!

നെഞ്ചിനകത്ത് ലാലേട്ടന്‍…!! ക്വീനിലെ ഗാനത്തിന്‍റെ ഫുള്‍ ലിറിക്സ്..!!

February 5, 2018 0 By admin

നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ മികച്ച വിജയത്തിലേയ്ക്ക് കുതിക്കുകയാണ്. ക്വീൻ എന്ന പേരിൽ യുട്യൂബിൽ എന്ത് ഇട്ടാലും വൈറലാണ്. ചിത്രത്തിന്റെ ട്രെയിലറും എല്ലാം പാട്ടുകളുമെല്ലാം ട്രെൻഡിങിൽ ഒന്നാമതായിരുന്നു. തീയറ്ററുകളെ ഇളക്കിമറിച്ച ലാലേട്ടൻ സോങ്ങാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചിത്രത്തിലുള്ള ഒരു മിനുട്ടില്‍ താഴെയുള്ള സോങ്ങ് വന്‍ ആവേശമായിരുന്നു. ഇപ്പോഴിതാ അണിയറക്കാര്‍ ആ ഗാനത്തിന്‍റെ 3 മിനുട്ടോളം ഉള്ള വേര്‍ഷന്‍ ഇറക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയിരിക്കുകയാണ് ഈ ഗാനം ഇപ്പോള്‍.