ഞങ്ങടെ മുത്താണ്, ഞങ്ങടെ ഏട്ടനാണ്..!! Man of Simplicity.. [Watch Video]

ഞങ്ങടെ മുത്താണ്, ഞങ്ങടെ ഏട്ടനാണ്..!! Man of Simplicity.. [Watch Video]

April 4, 2018 0 By admin

പാലക്കാട്‌ പുത്തൂര്‍ അമ്പലത്തിലെ ഉത്സവത്തിന് ലാലേട്ടന്‍ വന്നപ്പോഴുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴവന്‍ ട്രെണ്ടിംഗ്. ആള്കൂട്ടതിനിടയില്‍ പെട്ടെന്നൊരു മുഖം കണ്ട ലാലേട്ടന്‍ തന്‍റെ കൂടെ ഉള്ളവരെയും കൂട്ടി ആള്‍ക്കൂട്ടത്തിനടുത്തെക്ക് നടന്നെത്തി. തൊട്ടു മുന്‍പില്‍ നിന്നിരുന്ന കാഴ്ചയില്ലാത്ത ഒരാളെ സ്റെജിലെക് പിടിച്ചുകയറ്റി സംസാരിച്ചു. ഇതുകൊണ്ടൊക്കെയാണ്‌ മോഹന്‍ലാലിനെ ആര്ധകര്‍ ഇത്രയധികം സ്നേഹിക്കുന്നത്..!!