തരംഗമായി ‘മോഹന്‍ലാല്‍’ ഓഡിയോ ലോഞ്ചില്‍ പ്രാർത്ഥനയുടെ പാട്ട്..!! വീഡിയോ കാണാം

തരംഗമായി ‘മോഹന്‍ലാല്‍’ ഓഡിയോ ലോഞ്ചില്‍ പ്രാർത്ഥനയുടെ പാട്ട്..!! വീഡിയോ കാണാം

April 10, 2018 0 By admin

മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ ഹിറ്റായ പാട്ടാണ് ‘ലാലേട്ട ലാ ലാ ല’ എന്നുള്ള ഗാനം. ഇന്നല്ലേ നടന്ന ഓഡിയോ ലോഞ്ചില്‍ അതിന്റെ ഫുള്‍ ട്രാക്ക് വീഡിയോയും പുറത്തിറക്കി. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആണ് മനു മഞ്ജിത്ത് ഒരുക്കിയ വരികള്‍ പാടിയിരിക്കുന്നത്. ഇന്നലെ പ്രാര്‍ത്ഥന ഈ ഗാനം ആലപിക്കുകയും ചെയ്തു. വീഡിയോ കാണാം.