രണ്ടര മണിക്കൂർ ഈ മുഖം സഹിച്ചതിന് നന്ദി !! ആദ്യമായി പ്രണവ് പ്രേക്ഷകരോട് സംസാരിക്കുന്നു..!!

രണ്ടര മണിക്കൂർ ഈ മുഖം സഹിച്ചതിന് നന്ദി !! ആദ്യമായി പ്രണവ് പ്രേക്ഷകരോട് സംസാരിക്കുന്നു..!!

May 9, 2018 0 By admin

ഇന്നലെ കൊച്ചിയില്‍ ഗോകുലം ഹോട്ടലില്‍ വച്ചാണ് ആദിയുടെ നൂറാം ദിനാഘോഷം നടന്നത്. ജീത്തു ജൊസഫ് സംവിധാനം ചെയ്തു പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചത്.