ആറ്റുകാല്‍ പൊങ്കാല ആശംസകളുമായി ലാലേട്ടന്‍..!!

ആറ്റുകാല്‍ പൊങ്കാല ആശംസകളുമായി ലാലേട്ടന്‍..!!

March 2, 2018 0 By admin

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. ഇന്ന് പൊങ്കാലയര്‍പ്പിക്കാന്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് ലക്ഷക്കണക്കിനു ഭക്തര്‍ അതിരാവിലെ തന്നെ തലസ്ഥാനത്തെത്തി സ്ഥാനം പിടിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊങ്കാല നൈവേദ്യം.

തന്‍റെ ഫേസ്ബുക്ക്‌ പേജിലും, ട്വിറ്റെറിലും ലാലേട്ടന്‍ എല്ലാവര്ക്കും ആശംസകള്‍ അര്‍പ്പിച്ചു.