റെസിഡന്റ് ഈവിള്‍ പോലെ വമ്പൻ ചിത്രങ്ങൾ ഇന്ത്യയിലും സാധിക്കും, ഒടിയൻ അതിനൊരുദാഹരണം ആണ്..!!

റെസിഡന്റ് ഈവിള്‍ പോലെ വമ്പൻ ചിത്രങ്ങൾ ഇന്ത്യയിലും സാധിക്കും, ഒടിയൻ അതിനൊരുദാഹരണം ആണ്..!!

May 10, 2018 0 By admin

ആദി വിജയഘോഷത്തിനിടയിലാണ് പീറ്റര്‍ ഹെയ്ന്‍ താന്‍ നേരത്തെ സോണി പിക്സിലെ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ പിന്നെയും ആവര്‍ത്തിച്ചത്. “ഹോളിവുഡ് പോലെ വലിയ മാർക്കറ്റും വലിയ പ്രമോഷൻ രീതികൾ ഒന്നും പറ്റാത്ത ഒരു ചെറിയ ഇൻഡസ്ട്രി ആണ് നമ്മുടേത്…പക്ഷെ ഇവിടെയുള്ള കലാകാരന്മാരുടെ പ്രതിഭയും കഴിവുകളും ഉപയോഗിച്ചു റെസിഡന്റ് ഇവിൽ പോലത്തെ വമ്പൻ ചിത്രങ്ങൾ ഇന്ത്യയിലും ഉണ്ടാക്കാൻ സാധിക്കും. ഒടിയൻ അതിനു ഒരുദാഹരണം ആണ്..എന്റെ കരിയറിലെ ഏറ്റവും മികച്ച വർക് ഞാൻ ചെയ്തിരിക്കുന്നത് ഒടിയനിൽ ആണ്…” ഇതാണ് പീറ്റര്‍ ഹെയ്ന്‍ പറഞ്ഞത്.