എന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ക്ക്‌ ആണ് ഒടിയന്‍: ഒടിയനെക്കുറിച്ച് പീറ്റര്‍ ഹെയ്ന്‍.[Video]

എന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ക്ക്‌ ആണ് ഒടിയന്‍: ഒടിയനെക്കുറിച്ച് പീറ്റര്‍ ഹെയ്ന്‍.[Video]

May 9, 2018 0 By admin

ആദിയുടെ വിജയഘോഷതിലാണ് പീറ്റര്‍ ഹെയ്ന്‍ ഒടിയനെക്കുറിച്ച് സംസാരിച്ചത്. “പീറ്റർ ഹെയ്ൻ എന്ന ഞാൻ ഇന്നോളം ചെയ്ത എല്ലാ ബ്രഹ്മാണ്ട ചിത്രങ്ങളൾക്ക് മുകളിൽ എന്റെ ഏറ്റവും ബെസ്റ്റ് അതാണ് ഒടിയൻ.” ഇങ്ങനെയാണ് അദ്ദേഹം ഒടിയനെ വിശേഷിപ്പിച്ചത്. ബാഹുബലി പോലുള്ള വമ്പന്‍ സിനിമകളില്‍ വര്‍ക്ക്‌ ചെയ്തിട്ടുള്ള അദ്ദേഹം ഇങ്ങനെ പറയണമെങ്കില്‍ ഒടിയന്റെ റേഞ്ച് എന്താണെന്നു നമ്മള്‍ ഊഹിക്കുന്നതിലും അപ്പുറമാണ്..!!

ഇന്ത്യൻ സിനിമയിലെ വിസ്മയത്തിനായ് കാത്തിരുന്നോളു..!!