നിക്ക് ഉറ്റുവിന് ഷൂട്ട്‌ ചെയ്യാനായി ഒടിയനില്‍ സ്പെഷ്യല്‍ സീന്‍.. വീഡിയോ കാണാം..!!

നിക്ക് ഉറ്റുവിന് ഷൂട്ട്‌ ചെയ്യാനായി ഒടിയനില്‍ സ്പെഷ്യല്‍ സീന്‍.. വീഡിയോ കാണാം..!!

March 17, 2018 0 By admin

ലോക പ്രശസ്തനായ ഫോട്ടോഗ്രാഫർ ആണ് നിക് ഉറ്റു. ഇന്നലെ അദ്ദേഹം നമ്മുടെ സ്വന്തം ലാലേട്ടനെ കാണാന്‍ ഒടിയന്‍ ലൊക്കേഷനില്‍ എത്തിയിരുന്നു. അദേഹത്തിന് ഷൂട്ട്‌ ചെയ്യാന്‍ വേണ്ടി ഒടിയനില്‍ ഒരു സ്പെഷ്യല്‍ സീനും മോഹന്‍ലാലും പ്രകാശ്‌ രാജും ചേര്‍ന്നൊരുക്കി..!! വീഡിയോ കാണാം..!!