ഒടിയന്‍റെ കിടിലന്‍ മെയ്ക്കിംഗ് വീഡിയോ..!!

ഒടിയന്‍റെ കിടിലന്‍ മെയ്ക്കിംഗ് വീഡിയോ..!!

March 12, 2018 0 By admin

മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്റെ ലൊക്കേഷൻ വിഡിയോ പുറത്തുവിട്ടു. മനോരമ ഓൺലൈനിലൂടെയാണ് വിഡിയോ ഔദ്യോഗികമായി പുറത്തിറക്കിയത്. കലാസംവിധായകൻ പ്രശാന്ത് മാധവിന്റെ കരവിരുതിൽ ഒരുങ്ങിയ കൂറ്റൻ സെറ്റ് വിഡിയോയിൽ കാണാം. പാലക്കാട് കോങ്ങാട് എന്ന പ്രദേശത്ത് ഇരുപത് ഏക്കറോളം സെറ്റ് ഇട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പഴയകാല ഗ്രാമത്തെ പൂർണമായും പുനർനിർമിക്കുകയായിരുന്നു പ്രശാന്ത്.