കണ്ടുനിന്നവരെയും,  അണിയറപ്രവര്‍ത്തകരെയും  അത്ഭുതപെടുത്തിയ മോഹന്‍ലാലിന്‍റെ ആക്ഷന്‍..!! [Watch Video]

കണ്ടുനിന്നവരെയും, അണിയറപ്രവര്‍ത്തകരെയും അത്ഭുതപെടുത്തിയ മോഹന്‍ലാലിന്‍റെ ആക്ഷന്‍..!! [Watch Video]

April 7, 2018 0 By admin

ഒടിയൻ മാണിക്യന്റെ ഒളിസങ്കേതമാണ് തേൻകുറിശ്ശി പുഴ. ഏത് വേനലിലും വറ്റി വരളാത്ത ആഴവും പരപ്പുമുള്ളതാണ് ഈ പുഴ. തന്റെ എതിരാളിയായ രാവുണ്ണിയോട് പ്രതികാരം വീട്ടാൻ ഒടിയൻ മാണിക്യൻ അർധരാത്രി തേൻ കുറിശ്ശി പുഴ നീന്തി വരുന്നതായിരുന്നു രംഗം. ഡ്യൂപ്പിനെ വെക്കാതെ പുഴ നീന്തി കടന്ന് മോഹൻലാൽ ഏവരെയും അത്ഭുതപ്പെടുത്തിയെന്നാണ് കേൾക്കുന്നത്. ദേശീയ അവാര്‍ഡ്‌ ജേതാവ് പീറ്റര്‍ ഹെയ്ന്‍ ആണ് ഒടിയന്റെ ആക്ഷന്‍ സംവിധായകന്‍. ഇതിനെക്കുറിച്ച് മനോരമയുടെ റിപ്പോര്‍ട്ട്‌ കാണാം..!!

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോന്‍ ആണ്. ചിത്രം പൂജ റിലീസായി തിയറ്ററുകളില്‍ എത്തും. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസാകും ഓടിയന്റെത്.