ചിരിപ്പിച്ചും, ത്രില്ലടിപ്പിച്ചും നീരാളിയുടെ കിടിലന്‍ ടീസര്‍..!

ചിരിപ്പിച്ചും, ത്രില്ലടിപ്പിച്ചും നീരാളിയുടെ കിടിലന്‍ ടീസര്‍..!

May 4, 2018 0 By admin

ലാലേട്ടന്റെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസാണ് ‘നീരാളി’ ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി. സന്തോഷ്‌ ടി കുരുവിലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈദ്‌ റിലീസായി തിയറ്ററുകളില്‍ എത്തും.