നീരാളി’യുടെ സംപ്രേക്ഷണ അവകാശം  സൂര്യ  ടിവിക്ക് ..!!

നീരാളി’യുടെ സംപ്രേക്ഷണ അവകാശം സൂര്യ ടിവിക്ക് ..!!

March 29, 2018 0 By admin

ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന മാണ് നീരാളി
. മോഹൻലാൽ, പാർവ്വതി നായർ, നദിയ മൊയ്തു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺഷോട്ട് എൻറർടെയിൻമെൻറിൻറെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാജു തോമസാണ്. ചിത്രത്തിന്റെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ല. ചിത്രത്തിൻറെ സാറ്റലൈറ്റ് സൂര്യ ടിവിക്ക് ലഭിച്ചു . സൂര്യ ടിവിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ യാണ് അവർ ഈ വാർത്ത പുറത്തുവിട്ടത് ..