കിടിലന്‍ വിഎഫ്ക്സുമായി ‘നീരാളി’യുടെ തകര്‍പ്പന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി..!!

കിടിലന്‍ വിഎഫ്ക്സുമായി ‘നീരാളി’യുടെ തകര്‍പ്പന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി..!!

April 22, 2018 0 By admin

യാത്ര തുടർന്നേ മതിയാവൂ !
രക്ഷകന്റെ ദേവകരങ്ങൾ എന്നെ ഉയർത്തും .
അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തിൽ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാൻ പുണരും
ബിലീവ് മീ … ദിസ് ഈസ് സണ്ണി ജോർജ്ജ് ..