ലൂസിഫര്‍ ഒരു  മാസ്സ് എന്റര്‍ടെയ്നര്‍ ആണ്..! മുരളി ഗോപിയുടെ ഏറ്റവും പുതിയ ഇന്റര്‍വ്യൂ..!!

ലൂസിഫര്‍ ഒരു മാസ്സ് എന്റര്‍ടെയ്നര്‍ ആണ്..! മുരളി ഗോപിയുടെ ഏറ്റവും പുതിയ ഇന്റര്‍വ്യൂ..!!

April 12, 2018 0 By admin

പുതിയ സിനിമയായ കമ്മാരസംഭവത്തിന്റെ വിശേഷങ്ങള്‍ പങ്കുവക്കുന്നതിനിടയിലാണ് മുരളി ഗോപി ലൂസിഫറിനെക്കുറിച്ച് പറഞ്ഞത്. ചിത്രം ഒരു മാസ്സ് എന്റര്‍ടെയ്നര്‍ എന്നാണ് മുരളി ഗോപി പറയുന്നത്. സ്ക്രിപ്റ്റ് വര്‍ക്ക്‌ കഴിഞ്ഞുവെന്നും, ജൂലൈയില്‍ ഷൂട്ട്‌ തുടങ്ങും എന്നും മുരളി വെളിപ്പെടുത്തി.