മീഡിയവണ്‍ പ്രവാസോത്സവത്തിലെ ലാലേട്ടന്റെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ വീഡിയോ..!!

മീഡിയവണ്‍ പ്രവാസോത്സവത്തിലെ ലാലേട്ടന്റെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ വീഡിയോ..!!

February 13, 2018 0 By admin

ലാലേട്ടനെ കാണാന്‍ ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടം ആണ് കഴിഞ്ഞ ദിവസം മീഡിയവണ്‍ നടത്തിയ പ്രവാസോത്സവം കാണാന്‍ എത്തിയത് …72000 ഇൽ അധികം കാണികൾ ആണ് ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ അവിടെ എത്തി ചേർന്നത്.. ലാലേട്ടന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കാണാം…