ഇട്ടിമാണിയിലെ ലാലേട്ടൻ പാടിയ അടിപൊളി ഗാനം പുറത്തിറങ്ങി..!!

ഇട്ടിമാണിയിലെ ലാലേട്ടൻ പാടിയ അടിപൊളി ഗാനം പുറത്തിറങ്ങി..!!

September 5, 2019 0 By admin

നാളെ റിലീസാകുന്ന ലാലേട്ടൻ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ ലാലേട്ടൻ പാടിയ ഗാനം പുറത്തിറങ്ങി. ദീപക് ദേവ് ആണ് ഈ ഗാനം സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയോടൊപ്പമാണ് ലാലേട്ടൻ ഈ ഗാനം ആലപിച്ചിരിക്കുന്നത്. പുതുമുഖ സംവിധായകരായ ജിബി ജോജു എന്നിവർ ചേർന്നൊരുക്കുന്ന ചിത്രം നാളെ ലോകമെമ്പാടും റിലീസിനെത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം കുടുംബങ്ങൾക്കുള്ള ഓണവിരുന്നായിട്ടാണ് ഒരുക്കിയിരിക്കുന്നത്.