‘ഞാന്‍ മോഹന്‍ലാല്‍, സിനിമയില്‍ അഭിനയിക്കുന്ന ആളാണ്‌’

‘ഞാന്‍ മോഹന്‍ലാല്‍, സിനിമയില്‍ അഭിനയിക്കുന്ന ആളാണ്‌’

May 4, 2018 0 By admin

മനോരമ ന്യുസിനു വേണ്ടി ലാലേട്ടന്‍ അവതരിപ്പിച്ച ‘എന്‍റെ വാര്‍ത്ത’ യാണ് ഇപ്പോള്‍ ട്രെന്‍ഡ് ആയികൊണ്ടിരിക്കുന്നത്. താരസംഘടനയായ അമ്മ’യുടെ സ്റ്റേജ് ഷോ ‘അമ്മ മഴവില്ല്’ നു വേണ്ടിയാണ് ലാലേട്ടന്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തത്.