‘മോഹന്‍ലാല്‍’ സിനിമയിലെ ‘തൂവെണ്ണിലാ’ വീഡിയോ ഗാനം പുറത്തിറങ്ങി..!!

‘മോഹന്‍ലാല്‍’ സിനിമയിലെ ‘തൂവെണ്ണിലാ’ വീഡിയോ ഗാനം പുറത്തിറങ്ങി..!!

March 30, 2018 0 By admin

സോളമന്റെ മുന്തിരിത്തോട്ടങ്ങളിലേക്ക് വന്ന സോഫിയയെയും , തോമാച്ചായന്റെ അദ്‌ഭുതമണി സൂക്ഷിച്ചു വെച്ച തുളസിയെയും , ചാർമിനാർ സിഗരറ്റിന്റെ ഗന്ധമുള്ള കാമുകനെ സ്നേഹിച്ച താരയെയും പോലെ, ഞങ്ങളുടെ മീനുകുട്ടി മനസ്സിൽ കൊത്തിയിട്ട അവളുടെ പ്രണയമാണ് സേതുമാധവൻ!മനു മഞ്ജിത്തിന്റെ വരികൾക്ക് ടോണി ജോസഫ് ഈണമിട്ട, കാർത്തിക്ക് ആലപിച്ച ആ പ്രണയത്തിന്റെ ഈരടികൾ ഇതാ …