ലാലേട്ടന് ഉമ്മ നല്‍കി മഞ്ചു വാര്യര്‍, പാട്ടുപാടി ഇന്ദ്രജിത്ത്..!! ആഘോഷമായി മോഹന്‍ലാല്‍ ടീസര്‍ ലോഞ്ച്..!!!

ലാലേട്ടന് ഉമ്മ നല്‍കി മഞ്ചു വാര്യര്‍, പാട്ടുപാടി ഇന്ദ്രജിത്ത്..!! ആഘോഷമായി മോഹന്‍ലാല്‍ ടീസര്‍ ലോഞ്ച്..!!!

February 19, 2018 0 By admin

മഞ്ചു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘മോഹന്‍ലാല്‍’. ചിത്രത്തില്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന്‍റെ ആരാധികയായാണ് മഞ്ചു എത്തുന്നത്. സാജിധ് യഹിയ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഈ ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ലോഞ്ച് ഇന്നലെ കൊച്ചി ലുലു മാളില്‍ നടന്നു. വീഡിയോ കാണാം..