10 ലക്ഷം കാഴ്ചക്കാരും, ട്രെന്‍ഡിങ്ങില്‍ ഒന്നാമതുമായി മോഹന്‍ലാലിലെ ഗാനം വമ്പന്‍ ഹിറ്റിലേക്ക്.

10 ലക്ഷം കാഴ്ചക്കാരും, ട്രെന്‍ഡിങ്ങില്‍ ഒന്നാമതുമായി മോഹന്‍ലാലിലെ ഗാനം വമ്പന്‍ ഹിറ്റിലേക്ക്.

April 10, 2018 0 By admin

10 ലക്ഷം കാഴ്ചക്കാരും, ട്രെന്‍ഡിങ്ങില്‍ ഒന്നാമതുമായി മോഹന്‍ലാലിലെ ഗാനം വമ്പന്‍ ഹിറ്റിലേക്ക്. യുട്യുബില്‍ ഒന്നാംസ്ഥാനത്ത് നേരത്തെ തന്നെ ട്രെന്‍ഡ് ആയി മാറിയിരുന്നു. റിലീസ് ചെയ്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും ഒന്നാംസ്ഥാനത്ത് തുടരുകയാണ് ഗാനം. ടോണി ജോസഫും, നിഹാല്‍ സാധിക്കും ചേര്‍ന്ന് സംഗീതമിട്ട പാട്ടിനു വരികള്‍ എഴുതിയത് മനു മന്‍ജിത്‌ ആണ്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രം വിഷുവിനു തിയറ്ററുകളില്‍ എത്തും.