‘സത്യത്തില്‍ ഇങ്ങേര്‍ ആരാ..?’ മോഹന്‍ലാല്‍ സിനിമക്ക് ആരാധകര്‍ ഒരുക്കിയ കിടിലന്‍ പ്രൊമോ..!!!

‘സത്യത്തില്‍ ഇങ്ങേര്‍ ആരാ..?’ മോഹന്‍ലാല്‍ സിനിമക്ക് ആരാധകര്‍ ഒരുക്കിയ കിടിലന്‍ പ്രൊമോ..!!!

April 7, 2018 0 By admin

മഞ്ജു വാര്യർ- ഇന്ദ്രജിത് എന്നിവരെ കേന്ദ്ര കഥാപാത്രം ആക്കി സാജിദ് യഹിയ ഒരുക്കുന്ന മോഹൻലാൽ എന്ന ചിത്രത്തിന്‍റെ റിലീസ് അടുക്കുകയാണ്. മഞ്ജു വാര്യർ ഒരു കടുത്ത മോഹൻലാൽ ആരാധിക ആയി അഭിനയിക്കുന്ന ഈ ചിത്രം അടുത്ത വർഷം പ്രദർശനത്തിന് എത്തും. സുനീഷ് വാരനാട്‌ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതു അനിൽ കുമാർ ആണ്. മീനു കുട്ടി എന്ന മോഹൻലാൽ ഫാൻ ആയ കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോൾ സേതു എന്ന കഥാപാത്രത്തെ ആണ് ഇന്ദ്രജിത് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ റിലീസായ ഗാനങ്ങള്‍ എല്ലാംതന്നെ വന്‍ ഹിറ്റായി കഴിഞ്ഞു.

ചിത്രത്തിനു വേണ്ടി ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ ചെറിയൊരു പ്രോമോ വീഡിയോ കാണാം..!!