ലാലേട്ടന്‍ സിനിമകളിലെ കിടിലന്‍ ഡയലോഗുകളുമായി മോഹന്‍ലാല്‍ സിനിമയുടെ പുതിയ ട്രെയിലര്‍..!!

ലാലേട്ടന്‍ സിനിമകളിലെ കിടിലന്‍ ഡയലോഗുകളുമായി മോഹന്‍ലാല്‍ സിനിമയുടെ പുതിയ ട്രെയിലര്‍..!!

April 26, 2018 0 By admin

തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ് മഞ്ചു വാര്യര്‍-ഇന്ദ്രജിത്ത് കൂട്ടുകെട്ടില്‍ എത്തിയ മോഹന്‍ലാല്‍ എന്ന ചിത്രം. ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ലാലേട്ടന്റെ പഴയ ചിത്രങ്ങളിലെ സംഭാഷണങ്ങളും, സംഗീതങ്ങളും കൂട്ടിയിണക്കിയാണ് പുതിയ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ദുബായ് പ്രീമിയര്‍ ഷോ ഇന്നലെ ഷാര്‍ജ സിനിപ്ലെക്സില്‍ നടന്നു. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.