ഇടിമിന്നല്‍ ഫാന്‍സ്‌ എടാ.. ലാലേട്ടന്‍ ഫാന്‍സ്‌ എടാ..!! മോഹന്‍ലാല്‍ ചിത്രത്തിലെ ഫാന്‍സ്‌ സോങ്ങ് ഒഫീഷ്യല്‍ വീഡിയോ..!!

ഇടിമിന്നല്‍ ഫാന്‍സ്‌ എടാ.. ലാലേട്ടന്‍ ഫാന്‍സ്‌ എടാ..!! മോഹന്‍ലാല്‍ ചിത്രത്തിലെ ഫാന്‍സ്‌ സോങ്ങ് ഒഫീഷ്യല്‍ വീഡിയോ..!!

April 24, 2018 0 By admin

തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്‍റെ മെയ്ക്കിംഗ് വീഡിയോയോടും കൂടിയാണ് ഫാന്‍സ്‌ സോണ്ഗ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിനു മികച്ച കളക്ഷന്‍ ആണ് ലഭിക്കുന്നത്. ഈ വെക്കേഷന്‍ വിന്നര്‍ ‘മോഹന്‍ലാല്‍’ ആണെന്നാണ് ഫാമിലി പ്രേക്ഷകരുടെ അഭിപ്രായം.