മലയാളികള്‍ ഏറ്റുപാടിയ ആ ഗാനത്തിന്‍റെ സൃഷ്ട്ടാക്കള്‍ ഇവരാണ്..!!

മലയാളികള്‍ ഏറ്റുപാടിയ ആ ഗാനത്തിന്‍റെ സൃഷ്ട്ടാക്കള്‍ ഇവരാണ്..!!

February 21, 2018 0 By admin

കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈനിലും, ഓഫ്‌ലൈനിലും ഏറ്റവും കൂടുതല്‍ സംസാരവിഷയമായത് ലാലേട്ടനെ കുറിച്ചുള്ള ‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്’ എന്ന ഗാനമാണ്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ സോങ്ങ് ആണ് ഇത്. ഒരു തവണയെങ്കിലും ഈ ഗാനം ഇപ്പോള്‍ ചുണ്ടില്‍ മൂളാത്തവര്‍ വിരളമാണ്.

ഇപ്പോളിതാ ആ ഗാനത്തിന്‍റെ സൃഷ്ട്ടാക്കളെ ആരാധകര്‍ക്ക് പരിച്ചയപെടുത്തിയിരിക്കുകയാണ് സംവിധായകന്‍ സാജിദ് യഹിയ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇവരെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.