‘എന്‍റെ മക്കളോട്‌ ഞാൻ എപ്പോഴും പറയും , ലാലിനെ കണ്ട്‌ പഠിക്കണം’

‘എന്‍റെ മക്കളോട്‌ ഞാൻ എപ്പോഴും പറയും , ലാലിനെ കണ്ട്‌ പഠിക്കണം’

April 10, 2018 0 By admin

ഇന്നല്ലേ കൊച്ചിയില്‍ നടന്ന ‘മോഹന്‍ലാല്‍’എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനു ഇടയില്‍ വച്ചാണ് മല്ലിക സുകുമാരന്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്. ഒരുപാട് ഓര്‍മ്മകളും, കഥകളും മല്ലിക പറഞ്ഞു. “എന്റെ മക്കളോട്‌ ഞാൻ എപ്പോഴും പറയും , ലാലേട്ടനെ കണ്ട്‌ പഠിക്കണം” എന്നും മല്ലിക പറഞ്ഞു.