ഒടിയന്‍റെ ലൊക്കേഷനില്‍ ലൂസിഫറിന്‍റെ ഫൈനല്‍ ഡിസ്ക്കഷന്‍..!! വീഡിയോ കാണാം..!!

ഒടിയന്‍റെ ലൊക്കേഷനില്‍ ലൂസിഫറിന്‍റെ ഫൈനല്‍ ഡിസ്ക്കഷന്‍..!! വീഡിയോ കാണാം..!!

March 26, 2018 0 By admin

ലൂസിഫര്‍ മലയാള സിനിമാ പ്രേമികള്‍ ഒരുപാട് കാലങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ്‌. പ്രിഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. ചിത്രത്തിന്‍റെ ഫൈനല്‍ സ്ക്രിപ്ടുമായി പ്രിത്വിരാജും മുരളി ഗോപിയും ഒടിയന്‍ ലൊക്കേഷനില്‍ ഇന്ന് മോഹന്‍ലാലിനെ കണ്ടു. വീഡിയോ കാണാം.