ലാലേട്ടന്‍ സണ്ണി’യായി എത്തിയ 6 ചിത്രങ്ങള്‍..!!

ലാലേട്ടന്‍ സണ്ണി’യായി എത്തിയ 6 ചിത്രങ്ങള്‍..!!

April 23, 2018 0 By admin

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ‘നീരാളി’യില്‍ ജെമോളജിസ്റ്റ് ആയ സണ്ണി എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസായി. മെയ്‌ 1ന് ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങും. ജൂണ്‍ 15 നാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്.