പാട്ടുമായി ലാലേട്ടന്‍, സുഹൃത്തുക്കള്‍ ഒരുക്കിയ പാര്‍ട്ടിയില്‍..!!

പാട്ടുമായി ലാലേട്ടന്‍, സുഹൃത്തുക്കള്‍ ഒരുക്കിയ പാര്‍ട്ടിയില്‍..!!

April 9, 2018 0 By admin

കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം നടത്തിയ പാര്‍ട്ടിയിലാണ് ലാലേട്ടന്‍ ഇരുവറിലെ ഗാനം പാടിയത്. സുഹൃത്തും, നടനുമായ കൃഷ്ണകുമാറും കുടുംബവും ഉണ്ടായിരുന്നു പാര്‍ട്ടിയില്‍.