ഓസ്ട്രേലിയയില്‍ ആദ്യമായി ഒരു ലാലേട്ടന്‍ ഷോ..!! കിടിലന്‍ പ്രോമോ വീഡിയോ കാണാം..!!

ഓസ്ട്രേലിയയില്‍ ആദ്യമായി ഒരു ലാലേട്ടന്‍ ഷോ..!! കിടിലന്‍ പ്രോമോ വീഡിയോ കാണാം..!!

May 15, 2018 0 By admin

മലയാളത്തിന്‍റെ നടനവിസ്മയം ഒരു സ്റ്റേജ് ഷോക്കായി ആദ്യമായി ഓസ്ട്രേലിയന്‍ മണ്ണില്‍ എത്തുകയാണ്. ജൂണ്‍ രണ്ടാം വാരം ആണ് ഈ സ്റ്റേജ് പ്രോഗ്രാംസ്. ജൂണ്‍ 8,9.10,11 തിയതികളില്‍ ഓസ്ട്രേലിയയുടെ സിഡ്നി, മെല്‍ബണ്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളില്‍ ഈ ഷോ നടക്കും. വന്‍ ആവേശത്തോടെയാണ് ഓസ്ട്രേലിയന്‍ ജനത ലാലേട്ടനെ കാത്തിരിക്കുന്നത്. ഒരു കിടിലന്‍ പ്രോമോ വീഡിയോ കാണം.