മൂകാംബിക ദേവിയുടെ അനുഗ്രഹം തേടി ലാലേട്ടന്‍..!!

മൂകാംബിക ദേവിയുടെ അനുഗ്രഹം തേടി ലാലേട്ടന്‍..!!

February 27, 2018 0 By admin

ഇന്ന് രാവിലെയാണ് ലാലേട്ടന്‍ കൊല്ലൂര്‍ മൂകാംബിക ദേവി ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്ര ഭരണസമിതി അംഗം അഭിലാഷ് പി.വിയും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജനാര്‍ദ്ദനനും മേല്‍ശാന്തി നരസിംഹ അഡിഗയും ചേര്‍ന്ന് മോഹന്‍ലാലിനെ സ്വീകരിച്ചു. ഏഷ്യാനെറ്റ്‌ എം.ഡി മാധവനും ലാലെട്ടനോടോപ്പം ദര്‍ശനത്തിനു എത്തിയിരുന്നു.