നിറപറയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പുതിയ ലുക്കില്‍ ലാലേട്ടന്‍ ചേര്‍ത്തലയില്‍..!!

നിറപറയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പുതിയ ലുക്കില്‍ ലാലേട്ടന്‍ ചേര്‍ത്തലയില്‍..!!

March 2, 2018 0 By admin

നിറപറയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പുതിയ ലുക്കില്‍ ലാലേട്ടന്‍ ചേര്‍ത്തലയില്‍ എത്തി. ഇന്ന് രാവിലെയാണ് എത്തിയത്. താടി ഷേവ് ചെയ്ത്, കട്ടി മീശ വച്ച് പുതിയ ലുക്കില്‍ ആണ് ലാലേട്ടന്‍ എത്തിയത്.