സദസ്സിനെ ഇളക്കിമറിച്ച ലാലേട്ടന്‍റെ വരവ്..!! ഫ്ലവേര്‍സ് ടിവി ഒഫീഷ്യല്‍ വീഡിയോ..!!

സദസ്സിനെ ഇളക്കിമറിച്ച ലാലേട്ടന്‍റെ വരവ്..!! ഫ്ലവേര്‍സ് ടിവി ഒഫീഷ്യല്‍ വീഡിയോ..!!

April 2, 2018 0 By admin

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവച്ചായിരുന്നു ഫ്ലവേര്‍സ് ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്സ് നടന്നത്. ലാലേട്ടന്‍ ആയിരുന്നു പ്രധാന അതിഥി. സദസ്സിനെ ഇളക്കിമറിച്ചാണ് ലാലേട്ടന്‍ വേദിയിലേക്ക് കടന്നു വന്നത്. അതിന്റെ ഒഫീഷ്യല്‍ വീഡിയോ ആണ് ഫ്ലവേര്‍സ് ചാനല ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.