വീണിട്ടും തളരാതെ ലാലേട്ടന്‍..!! എല്ലാവരെയും ഞെട്ടിച്ച്‌ പിന്നെയും ഡാന്‍സ്..!!

വീണിട്ടും തളരാതെ ലാലേട്ടന്‍..!! എല്ലാവരെയും ഞെട്ടിച്ച്‌ പിന്നെയും ഡാന്‍സ്..!!

May 7, 2018 0 By admin

ഇന്നലെ തിരുവനന്തപുറത്തുനടന്ന അമ്മ മഴവില്‍ ഷോക്കിടയില്‍ ആണ് ലാലേട്ടന്‍ തെന്നി വീണത്. മഴപെയ്തു സ്റ്റേജില്‍ വെള്ളം വീണു കിടന്നിരുന്നു. അതായിരുന്നു വീഴ്ചക്ക് കാരണം എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നിരുന്നാലും വീണിട്ടും തളരാതെ ഞൊടിയിടയില്‍ എഴുനേറ്റു പിന്നെയും ഡാന്‍സ് കളിച്ചു ലാലേട്ടന്‍.