കുഞ്ഞാലിമരയ്ക്കാറെ കുറിച്ച് ലാലേട്ടന് പറയാനുള്ളത്..!! [Watch Video]

കുഞ്ഞാലിമരയ്ക്കാറെ കുറിച്ച് ലാലേട്ടന് പറയാനുള്ളത്..!! [Watch Video]

April 29, 2018 0 By admin

വിസ്‌മയ താരം മോഹൻലാൽ കുഞ്ഞാലി മരയ്‌ക്കാരാകും. ചിത്രത്തിന്റ ഔദ്യോഗിക പ്രഖ്യാപനം നടന്നു കഴിഞ്ഞു. ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ് മേക്കർ പ്രിയദർശനാണ്. കുഞ്ഞാലി മരയ്‌ക്കാരുടെ ഡയലോഗ് ഉൾപ്പെടുത്തിയ പോസ്‌റ്ററും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. വൻ ബജറ്റിലൊരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി.കുരുവിള, സി.ജെ.റോയ് എന്നിവർ ചേർന്നാണ്. ചിത്രത്തെക്കുറിച്ച് ലാലേട്ടന്റെ ആദ്യ പ്രതികരണം കാണാം..!!