ഇന്നലെ നടന്ന ബിഗ്‌ബോസ്സിന്‍റെ ലോഞ്ചില്‍, ഈ ഷോയെക്കുറിച്ച് ലാലേട്ടന്‍ പറഞ്ഞത്..!!

ഇന്നലെ നടന്ന ബിഗ്‌ബോസ്സിന്‍റെ ലോഞ്ചില്‍, ഈ ഷോയെക്കുറിച്ച് ലാലേട്ടന്‍ പറഞ്ഞത്..!!

May 11, 2018 0 By admin

ഇന്നലെ കൊച്ചിയില്‍ വച്ചാണ് പ്രശസ്ത ഷോ, ബിഗ്‌ബോസിന്റെ മലയാളം ലോഞ്ച് ചെയ്തത്. ലോകം നിറയെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്സ്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനും, തമിഴില്‍ ഉലകനായകന്‍ കമല്‍ഹസ്സനും, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറും, കന്നടയില്‍ കിച്ചാ സുദീപുമാണ് ഇതുവരെ ഈ റിയാലിറ്റി ഷോക്ക് അവതാരകരായി എത്തിയിട്ടുള്ളത്. ഈ ഷോ മലയാളത്തിലേക്ക് എത്തുമ്പോള്‍ അവതാരകനായെത്തുന്നത് മലയാളികളുടെ സ്വന്തം ലാലേട്ടനാണ്. ലാലേട്ടന്റെ വാക്കുകള്‍ കേള്‍ക്കാം.

സിനിമാ സീരിയല്‍ താരങ്ങളായിരിക്കും മത്സരാര്‍ത്തികളായി എത്തുക. ജൂണില്‍ ചിത്രീകരണം തുടങ്ങും എന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. നൈല ഉഷ അവതാരികയായ ഏഷ്യാനെറ്റിലെ ‘മിനുട്ട് ടു വിന്‍ ഇറ്റ്‌’ എന്ന പരുപാടിയുടെ നിര്‍മ്മാതാക്കള്‍ ആണ് ബിഗ്‌ ബോസും മലയാളത്തിലേക്ക് എത്തിക്കുന്നത്.