മോഹന്‍ലാല്‍ ആരാധകര്‍ക്കായി വീണ്ടും ഒരു കിടിലന്‍ വീഡിയോ ഗാനം..!! The Kingdom Of Mohanlal..!!

മോഹന്‍ലാല്‍ ആരാധകര്‍ക്കായി വീണ്ടും ഒരു കിടിലന്‍ വീഡിയോ ഗാനം..!! The Kingdom Of Mohanlal..!!

April 10, 2018 0 By admin

അമല്‍ കെ ജോബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ദി കിങ്ങ്ഡം ഓഫ് മോഹന്‍ലാല്‍ എന്ന വീഡിയോ ഗാനം ലാലേട്ടന്‍ തന്‍റെ ഫേസ്ബുക്ക്‌പേജിലൂടെ പുറത്തിറക്കി..!! മോഹന്‍ലാല്‍ ആരാധകര്‍ക്കായുള്ള കിടിലന്‍ ട്രീറ്റ്‌ തന്നെ ആണ് ഈ ഗാനം.