‘സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻചെയ്ത് കാണിച്ചാൽ അന്ന് ഞാൻ ഈ പണി നിർത്തും’: ജയറാമേട്ടൻ [Watch Video]

‘സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻചെയ്ത് കാണിച്ചാൽ അന്ന് ഞാൻ ഈ പണി നിർത്തും’: ജയറാമേട്ടൻ [Watch Video]

April 2, 2018 0 By admin

തിരുവനന്തപുരത്തുവച്ച് നടന്ന ഫ്ലവേര്‍സ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌ വേദിയിലാണ് ജയറാം മനസ്സ്തുറന്നു പറഞ്ഞത്. ‘സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻചെയ്ത് കാണിച്ചാൽ അന്ന് ഞാൻ ഈ പണി നിർത്തും’ എന്ന് ജയറാം പറഞ്ഞു.