ഗംഭീര അഭിപ്രായവുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്..!!

ഗംഭീര അഭിപ്രായവുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്..!!

January 25, 2019 0 By admin

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ രണ്ടാമത്തെ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ഇന്ന് തിയറ്ററുകളിൽ എത്തി. രാമലീലയുടെ വൻ വിജയത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ച ത് മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. കിടിലൻ റൊമാന്റിക് ആക്ഷൻ ത്രില്ലർ ആണ് ചിത്രം. പുതുമുഖം സയ ഡേവിഡ് ആണ് ചിത്രത്തിലെ നായിക. പീറ്റർ ഹെയ്‌ൻ ആണ് ആക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതിനു ശേഷം മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രേക്ഷക പ്രതികരണം കാണാം.